തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാവെ 23കാരന് തലയില്‍ വെടിയേറ്റ് മരിച്ചു.രോഹിണിയിലെ വിജയ് വിഹാറിലാണ് സംഭവം. രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്.വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്.